ബി.ജെ.പി നേതാക്കളുടെ പ്രവാചക നിന്ദയിൽ ഇന്ത്യൻ അംബാസഡറെ വിളിച്ചുവരുത്തി ഖത്തർ. പ്രസ്താവനയിൽ ഖത്തറിന്റെ അതൃപ്തിയും പ്രതിഷേധവും അംബാസഡറെ അറിയിച്ചു